കിലിയന്‍ എംബാപ്പെ എന്ന് പറയുന്നതിനുപകരം 'കിലിയന്‍ മാപ്പെ' എന്നാണ് എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. പാരിസില്‍ ഇന്ത്യക്കാരോട് സംസാരിക്കവേയുണ്ടായ നാക്കുപിഴയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Original reporting. Fearless journalism. Delivered to you.